കോട്ടയത്തു മത്സരിക്കാൻ ഉമ്മൻ ചാണ്ടിയില്ല | News Of The Day | Oneindia Malayalam

2019-01-24 301

loksabha election 2019 oommen chandy not ready to contest
വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കും എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. കോട്ടയത്തോ ഇടുക്കിയിലോ ആയിരിക്കും ഉമ്മന്‍ ചാണ്ടി മത്സരിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി മത്സര രംഗത്തിറങ്ങിയാല്‍ അത് കേരളത്തില്‍ ഒരു കോണ്‍ഗ്രസ് തരംഗത്തിന് തന്നെ വഴിവയ്ക്കും എന്നായിരുന്നു പ്രതീക്ഷകള്‍.

Videos similaires